ഒരു വട്ടം ചേർത്ത് പിടിച്ചോട്ടെ

PIN Holding hand of girlfriend while hiking hills

കടുത്ത വേനലാണെന്നറിയാം

ചുട്ടു പൊള്ളുന്ന ചൂടാണെന്നറിയാം

കുട്ക്കാൻ ഒരിറ്റ് വെള്ളമില്ലെന്നറിയാം

എന്നാലും എൻ്റെ കൂടെ നിൽക്കുന്ന 

എൻ്റെ വസന്തമേ

നിന്നെ ഞാനൊരുവട്ടം ചേർത്തു പിടിച്ചോട്ടെ

Leave Your Comment