ഒരു മെഴുകുതിരി നാളം കൊണ്ട്

PIN Macro close up of a flame from a single burning candle wick in dark night.

ഒരായിരം തിരികൾക്ക് വെളിച്ചം പകർന്നു നല്കാം

എന്നിട്ടും

ആ മെഴുകുതിരിയുടെ

മഹത്വമോ ശോഭയോ ഒട്ടും മങ്ങുന്നില്ല

പങ്കുവെയ്ക്കപ്പെടുന്ന സന്തോഷവും

അതുപോലെയാണ്

Leave Your Comment