ഒരു ചോദ്യം

PIN Question mark

അവൻ ചോദിക്കുന്ന

ഒരു ചോദ്യമുണ്ട്

നീ

നിൻ്റെ മരണത്തിനു മുൻപ് ജീവിച്ചോ

ആ ജീവിതം

മാലാഖ ആയിട്ടോ

ചെകുത്താൻ ആയിട്ടോ

അതോ

മനുഷ്യൻ ആയിട്ടോ

നീ ആരായിരുന്നു

Leave Your Comment