ഏറ്റവും വലിയ വക്കീൽ

PIN Lawyers read legal books defend their clients' cases, the lawyer concept assumes that the defendant

ഏറ്റവും വലിയ കോടതിയും

ഏറ്റവും വലിയ ജഡ്ജിയും

അച്ഛൻ ആണ്

അവിടെ കുറ്റകൃത്യങ്ങൾ തലനാരിഴയ്ക്ക്

പരിശോദിച്ച് വിധിപ്രസ്താവിക്കും

എന്നാൽ

ഏറ്റഴും വലിയ വക്കീൽ അമ്മയാണ്

ഏത് കോടതിയാണെങ്കിലും

ഏത് കേസ് ആണെങ്കിലും

എല്ലാ കേസും പുഷ്പം പോലെ ജയിക്കും

Leave Your Comment