സന്തോഷത്തിൻ്റെ വില

PIN Close up asian female entrepreneur, checks online orders and uses a price calculator to calculate

വെളിച്ചത്തിൻ്റെ വില അറിയുന്നത് ഇരുട്ട് ഉള്ളപ്പോഴാണ്

കൂുിരുട്ടിൽ

ഒരു കൂട്ടും ഇല്ലാതെ

മിണ്ടാനും പറയാനും ഇല്ലാത്ത അവസ്ഥയിൽ

അപ്പോൾ നാം ഓർക്കും

ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങു വെട്ടമെങ്കിലും

ഒരു ചൂവിടിൻ്റെ ഇത്തിരി ശബ്ദമെങ്കിലും

ഉണ്ടായിരുന്നു എങ്കിൽ

എന്ന് കൊതിക്കുന്ന ഒരു ന്മിഷം ഉണ്ട്

സന്തോഷത്തിൻ്റെ വില അറിയുന്നത്

മനസ്സ് വേദനിച്ച് വിങ്ങുമ്പോഴാണ്

Leave Your Comment