സന്തോഷം ഏകാൻ 

PIN I'm Happy Alone

എത്ര അധികം തിരക്കിൽ ആണെങ്കിലും

അതിനിടയിൽ

മറ്റൊരാളെ ഒന്ന് സന്തോഷിപ്പിക്കാൻ ഒന്ന് ശ്രമിക്കൂ

ഞാൻ ഇത്തിരി തിരക്കിലാണ്

എന്നാലും നീ പറയൂ

നിനക്കു  വേണ്ടി ഞാനെൻ്റെ തിരക്കിനെ മാറ്റി വെച്ചു

ഇനിയും നിൻ്റെ കാര്യം കേട്ടിട്ടേയുള്ളു എൻ്റെ കാര്യം

പറയു

ഇത്രയും കാൾക്കമ്പോഴെ അവൻ്റെ മനസ്സ് സന്തോഷം

കൊണ്ട് നിറയും

Leave Your Comment