നാളെയെന്ന ഭാവി

PIN Uncertainty, doubt and insecurity in the future

പുറകിൽ ഉണ്ടെന്നു കരുതി

തിരിഞ്ഞു നോക്കേണ്ട

അവ എപ്പോഴും നമ്മുടെ 

പുറകിൽ തന്നെ ഉണ്ടായിരുന്നു

ഭുതങ്ങളും ഭൂതകാലവും

നമ്മുടെ ലക്ഷ്യം നാളെയെന്ന ഭാവിയാണ്

Leave Your Comment