ജെറിക്കോവിൽ

PIN

എത്തിയപ്പോൾ  ഞാൻ

ഗുരോ നാളെ എൻ്റെ മകൻ്റെ വിവാഹം ആണ്

അങ്ങ് വന്ന് ഞങ്ങളെ അനുഗ്രഹിക്കേണം

അവൻ ചോദിച്ചു

കാനാവിലെ കല്ല്യണത്തിന് അനുഗ്രഹിച്ചതു പോലെയോ

അവൻ പറഞ്ഞു

ഗുരോ അടിയൻ്റെ വീട്ടിൽ വീഞ്ഞു ഭരണികളിൽ മതിയാവോളം

സംഭരിച്ചിട്ടുണ്ട്

ഗുരു

നിൻ്റെ ഹൃദയം

നിൻ്റെ ദേവാലയത്തിൻ്റെ അൾത്താര ആകുമെങ്കിൽ

ഞാൻ വരാം

Leave Your Comment