ജീവിതത്തിൻ്റെ വില

PIN Farmer harvesting lotus in the lake to be used in cooking, Rural Thailand living life concept

സന്തോഷത്തിൻ്റെ താക്കോൽ

നമ്മളുടെ കൈവശം ഉണ്ടായിരുന്നു എന്ന് 

തിരിച്ചറിയുന്ന നിമിഷത്തിൽ ആണ്

നാം

നമ്മുടെ ജീവിതത്തിൻ്റെ വില

തിരിച്ചറിയുന്നത്

Leave Your Comment