കോഫി ആയത്

PIN Fresh cappuccino coffee, roasted coffee beans and milk

കാപ്പി പൂവിന് 

കാപ്പിയുടെ സുഗന്ധം അല്ലേ

അപ്പോൾ

രാത്രിയിൽ വിരിഞ്ഞ കാപ്പി പൂവിന്

രാവിൻ്റെ ഗന്ധം അല്ലേ വേണ്ടത്

ഏവർക്കും മത്തുപിടിപ്പിക്കുന്ന

ആ സുഗന്ധമുള്ള കാപ്പി

അങ്ങനെയാണ്

കാപ്പി കാഫി ആയത്

Leave Your Comment