കുറവുകൾ

PIN Close-up shots of creatively arranged letters forming words related to the FAILURE

എല്ലാ മനുഷ്യരും

എന്തെങ്കിലും കുറവുകൾ ഉള്ളവരാണ്

കുറവുള്ള ഇടങ്ങളിലേക്ക് നോക്കിയാൽ

എല്ലാം കുറവുകളായിട്ടേ കാണു

എന്നാൽ

തികവുള്ളയിടത്തു നോക്കിയാൽ 

എല്ലാം 

നിറഞ്ഞു കവിയുന്നതായി കാണാം

Leave Your Comment