പ്രാർത്ഥന

PIN The man prays to God. Prayer time. Prayer and worship of God. Spirituality.

ഒരായിരം തവണ 

മുട്ടുകുത്തി പ്രാർത്ഥിക്കുന്നതിലും ഭേദം

ഏതെങ്കിലും മനുഷ്യനോട്

ഇത്തിരി കരുണയോ, ദയയോ കാണിക്കുന്നത്

എത്രയോ നല്ലതാണ്

അത്

ദൈവസന്നിധിയിൽ പുണ്യമായി കണക്കാക്കും

Leave Your Comment