നീ

PIN Select you! It's you! Need you!

നീ എന്ന

നിന്നിൽ നിന്നും

ഞാൻ എന്ന എന്നെ

നീ

മനസ്സിലാക്കിയ ഇടത്തും നിന്നും

നീയും

ഞാനും ഒന്നിക്കുമ്പോൾ

അവിടെ നിന്നും ആണ്

നമ്മൾ തുടങ്ങുന്നത്

Leave Your Comment