നഗ്നത

PIN Legs of nudity couple standing face to face in a shower

ആദി മാനവൻ ആദാമിനും ഹവ്വായ്ക്കും

നഗ്നത ഒരു പ്രശ്നം അല്ലായിരുന്നു

മൂന്നാമത്

വെളിയിൽ നിന്നും

ആ ചെകുത്താൻ

കടന്നു വന്ന് 

ഇല്ലാത്ത പൊല്ലാപ്പ് എല്ലാം ഉണ്ടാക്കിയിട്ട്

അവൻ കചന്നു കളഞ്ഞു

സകല പ്രശനങ്ങൾക്കും കാരണക്കാരൻ

സാത്താൻ ആണ്

Leave Your Comment