ജീവൻ നിലനിറുത്തുവാൻ

PIN Sustainable living

വള്ളത്തിൽ

ഒറ്റയ്ക്ക് ആണെങ്കിൽ

ആഞ്ഞു തുഴയുക

ജീവൻ നിലനിറുത്താൻ

അതേ വഴിയൊള്ളു

മുങ്ങി താഴാതിരുന്നാൽ

അത് ഭാഗ്യം

പരശുരാമൻ മഴു എറി‍ഞ്ഞു 

പൊക്കിയെടുത്ത കേരളം

പല തവണ വെള്ളത്തിൽ മുങ്ങി

രണ്ടു വഞ്ചിയിൽ കാൽ ചവുട്ടിയാൽ

Leave Your Comment