എന്തുട്ടാണ്

PIN What is this dog thinking?

അങ്ങോട്ടും ഇങ്ങോട്ടും 

ഇഷ്ടം ഉണ്ടായിട്ടല്ലേ

തമ്മിൽ തമ്മിൽ 

പിണങ്ങാൻ കഴിയുന്നത്

ഇഷ്ടം ഇല്ലാത്തവർ 

എങ്ങനെയാണ് പിണങ്ങുന്നത്

ഇഷ്ടം ഇല്ലാത്തവർ തൊടുന്നതെല്ലാം

കുറ്റം ആണ്

Leave Your Comment