എനിക്ക്
ഒരായിരം കുറ്റങ്ങളും കുറവുകളും കണഅടേക്കാം
അത്
എന്നോട് മാത്രമായി പറഞ്ഞാൽ
അതൊരു ഉപദേശമായി മാറും
എന്നാൽ അത്
മറ്റൊരാളോട് പറഞ്ഞാൽ
അവരിൽ നിന്ന് വേറൊരാളും
വേറൊരാളിൽ നിന്നും അടുത്തയാളും
അവരിൽ നിന്നും കൈമാറി
അതൊരു മഹാസംഭവമായി മാറും
അതിലും നല്ലത്
എന്നോടു മാത്രമായി പറഞ്ഞ് അതൊരു
ഉപദേശമായി മാറ്റരുതോ