PIN waterfall person iceland looking

ലോകത്തിൽ

ഓരോ ചുവടും 

വളരെ സൂക്ഷിച്ചു വേണം വെയ്ക്കാൻ

പിന്നിൽ നിന്നും

തള്ളിയിടാൻ

പലരും കാണും

എന്നാൽ

നമ്മൾ ഏറ്റവും കൂടുതൽ

വിശ്വാസം ഉള്ളവരായിരിക്കും

തള്ളിയിടാൻ ഉള്ളവരിൽ

ഏറ്റവും മുന്നിൽ നിൽക്കന്നത്

Leave Your Comment