ഇരുട്ടിൽ

PIN Light shining in the dark

മിന്നാമിനുങ്ങിൻ്റെ വെട്ടം

എനിക്ക് വെളിച്ചം ആയിരുന്നില്ല

അതെല്ലാം

ഞാൻ കണ്ണ് തുറന്ന് എപ്പോഴും കാണുന്ന

എൻ്റെ പ്രിയപ്പട്ട

സ്വപ്നങ്ങൾ ആയിരുന്നു

Leave Your Comment