Archive for July, 2024

ജനാലകൾ

PIN Heart shape on the window
നാം നമ്മുടെ ജനാലയിലൂടെ കാണുന്ന കാഴ്ചകൾ പലതും മനോഹരമാണ് എന്നാലും അവ നമ്മെ വേദനിപ്പിക്കുന്നു എങ്കിൽ ആ ജനാലകൾ അടച്ചിടുക അകാണ് നല്ലത്

ദൂരകാഴ്ചകൾ

PIN Business vision and innovation
നമ്മൾ ഇവിടെ നിന്നും നോക്കുമ്പോൾ അങ്ങ് ദൂരെയുള്ള കാഴ്ചകൾക്ക് എന്തൊരു ഭംഗിയാണ് അതങ്ങനെയാണ് മലമുകളിൽ  വസിക്കുന്നവർക്ക് വിശാലമായ സമതലം ഏറ്റവും സുന്ദരമായി തോന്നും എന്നാൽ മരുഭൂമിവാസികൾക്ക് കടലും കായലും പുഴയും അരുവിയും പാടങ്ങളും കൃഷിയിടങ്ങളും ആണ് ഭംഗിയുള്ളത് താഴ് വരയിൽ നിന്ന്  നോക്കിയാൽ മഞ്ഞും മലകളും കുന്നുകളും  പർവ്വതവുമാണ് മനോഹരമായത് ചൂടും തണുപ്പും വെയിലും മഴയും മാറി മാറി വരും അത് ലോകം[…]

മനുഷ്യപുത്രൻ

PIN Boy is sitting on man's shoulders. Father with his little son playing with toy plane on the field
കാറ്റ് അതിന് ഇഷ്ടം ഉള്ളയിടത്തേക്ക് വീശുന്നു എന്നാൽ നീ അതിൻ്റെ ശബ്ദം മാത്രമാണ് കേൾക്കുന്നത് അത് എവിടെ നിന്നാണ് വരുന്നത് അത് എവിടേക്കാണ് പോകുന്നത് എന്ന കാര്യം  നീ അറിയുന്നില്ല മരുഭൂമിയിൽ മോശ സർപ്പത്തെ ഉയർത്തി ഇതാ ഇവിടെ  മനുഷ്യപുത്രനെ ദിനംതോറും മനുഷ്യൻ ക്രൂശിൽ ഉയർത്തുന്നു

ബന്ധങ്ങൾ

PIN Relationship
ഏത് ഇരുട്ടിലും കാണും ഇത്തിരി വെട്ടം ആ ഇരുട്ടിലെ വെളിച്ചം കാണണമെങ്കിൽ അല്പ് നേരം ഒന്നു നില്ക്കണം അതുപോലെയാണ് ചില ബന്ധങ്ങളും

പറയാൻ എളുപ്പമാണ്

PIN Couple saying farewell through windscreen
കരഞ്ഞിട്ടുള്ളവനേ കണ്ണുനീ‌ർ എന്താണെന്ന് അറിയൂ സ്നേഹിച്ചവനേ ഹൃദയത്തിലെ സ്നേഹം തൊട്ടറിയൂ വിശക്കുന്നവനേ ആഹീരത്തിൻ്റെ വില അറുയൂ മനുഷ്യനു മാത്രമേ മനുഷ്യനെ മനസ്സിലാക്കൂ പറയാൻ എളുപ്പമാണ് അത് ചെയ്തു കാണിക്കൂ

ഇപ്പോഴാണ്

PIN Nature now
കൂടെ ഉള്ളപ്പോഴും കൂട്ടിന് ഉള്ളപ്പോഴും കൂടെ മതിയാവോളം കൂടെ കൂടെ സ്നേഹിക്കാമെന്ന് നീയൊരിക്കൽ പറഞ്ഞു എന്നിട്ട് നീയിപ്പോൾ സ്നേഹത്തിന് ഒരിക്കലും കണക്ക് നോക്കെരുതെ ന്നിപ്പോൾ പറയാമോ ചിതലരിച്ചിട്ടല്ല സ്നേഹിക്കേണ്ടത് ഇപ്പോഴാണ് സുപ്രസാദകാലം

ഒരു കൈ

PIN Mother holding newborn baby hand
കണ്ണൽ നിന്നും ഉതിരുന്ന ഓരൊ കണ്ണുനീർ തുള്ളികളും ഒന്നു തുടക്കുവാൻ ഒരു തൂവാല അല്ലെങ്കിൽ സ്നേഹത്തോടെ ഒന്ന്  തുടച്ചു തരുവാൻ ഒരു കൈ നീണ്ടാൽ എന്ന് ആരാണു കൊതിക്കാത്തത് എപ്പോഴും ഒരു കൈ കൂടെ കാണട്ടെ

ബർത്തലോമായി

PIN
യെറിക്കോവിൽ രാജപാതയിൽ തിമേയൂസിൻ്റെ പുത്രൻ ബർത്തിമയോസ് അഷ്ടിക്കു വക കണ്ടെത്തി കൊണ്ടിരുന്ന നാളിൽ യേശുവും ശിക്ഷ്യഗണങ്ങളും ജനങ്ങളും ചേർന്ന് ഒത്തൊരുമിച്ച് ജറിക്കോവിൻ രാജ പാതയിലൂടെ നടക്കവേ രാജവീഥിയിലെ പതിവില്ലാത്ത ആരാവാരം കേട്ടവൻ ഒന്നു പുഞ്ചിരിച്ചു ഇന്ന് ഒത്തിരി കിട്ടും എത്രമാത്രം ആൾക്കാരാ ഉറക്കെ വിളിച്ചവൻ “അച്ഛാ ഈ കണ്ണില്ലാത്ത ഈ പാവത്തിന്  വല്ലതും തന്നിട്ട് പോണേ” ഉറക്കെയുറക്കെയവൻ അലറി വിളിച്ചു ആ തൊണ്ട[…]

ഇതു കണ്ടോ ഡാഡി

PIN Gulls fly over the water. On the shore of the pond you can see the city.
ഇതു കണ്ടോ ഡാഡി ഞാനുണ്ടാക്കിയ അച്ചാറെല്ലാം പൂത്തു പോയല്ലോ ഇനിയും  ഞാനെന്തു ചെയ്യും ഡാഡി ചിരിക്കാതെ കാര്യം പറ അതിന് നീയെന്തിന് കണ്ണു നനയ്ക്കുന്നോ എടി പെണ്ണേ ഒരു ചെടിയുണ്ട് പന്ത്രണ്ട് വർഷത്തി ലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി  ഇട്ടാൽ മതി അത് പന്ത്രണ്ടാം വർഷമേ പൂക്കു അങ്ങനെയെങ്കിൽ നമ്മുടെ അച്ചാറും അന്നേ പൂക്കു പോ ഡാഡി കളിക്കാതെ കാര്യം പറയുന്നോ എനിക്കു ദേക്ഷ്യം[…]