ഒരു ദിവസം അവളും അവനും അറിഞ്ഞോ അറിയാതയോ അങ്ങ് പെട്ടു പോയി ഇന്നലെകളിലെ ഏതോ ഒരു ദിവസം അവൾ അവൻ്റെ നേരെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു എഡാ ചെക്കാ നിൻ്റെ കൈയിൽ അഞ്ചു പൈസാ ഉണ്ടോ ഒരു വേലയും ഇല്ല ഒരു കൂലിയും ഇല്ല ഒരു ജോലിയും അറിയില്ല പിന്നെ നീയെങ്ങനെ എന്നെ കല്യാണം കഴുക്കും എടി എടി നിനക്ക് വേരെ[…]
Archive for July, 2024
സന്തോഷത്തിൻ്റെ താക്കോൽ നമ്മുടെ കൈയിൽ ഉണ്ടെന്ന് അറിയുന്ന നിമിഷത്തിലാണ് നമ്മുടെ ജീവിതത്തിൻ്റെ വില എന്താണെന്ന് നാം തിരിച്ചറിയുന്നത്
കണ്ണുകൾ വളരെ ചെറുതാണ് എന്നാലും അതിലൂടെ കാണുന്ന ലോകം വളരെ വലുതാണ് പക്ഷേ ഒന്നിനേയും നിസ്സാരമായി കാണരുത് ഓരോന്നിനും അതിൻ്റേതായ വിലയുണ്ട്
എനിക്ക് ഒരായിരം കുറ്റങ്ങളും കുറവുകളും കണ്ടേക്കാം അത് എന്നോട് മാത്രം പറഞ്ഞാൽ അതൊരു ഉപദേശമാവും എന്നാൽ അത് മറ്റൊരാളോട് പറഞ്ഞാൽ അവരിൽ നിന്ന് വേറൊരാൾ വേറൊരാളിൽ നിന്ന് മറ്റൊരാൾ അങ്ങനെ അതൊരു മഹാസംഭവം ആകും അതിലും നല്ലത് എന്നോടു മാത്രമായാൽ അതൊരു ഉപദേശമാവും ഞാനും നിങ്ങളും മാത്രം അറിയുന്നത് അങ്ങനെ പോരെ
കാപ്പി പൂവിന് കാപ്പിയുടെ സുഗന്ധം ആണോ എന്നാൽ രാത്രയിലെ കാപ്പി പൂവിന് രാവിൻ്റെ ഗന്ധം ആണുള്ളത് ഏവരേയും മത്തു പിടിക്കുന്ന ആ സുഗന്ധം
അഴക് കൂടുമ്പോൾ സ്നേഹം കൂടുമോ എന്നാൽ സ്നേഹം കൂടുന്തോറുമാണ് സൗന്ദര്യവും കൂടുന്നുത്
ഇടം നെഞ്ചിലെ ചൂടിലേക്ക് നീയെന്നെ ചേർത്ത് പിടിക്കുമ്പോൾ ഞാനൊരു കുളിരായ് നിന്നോടൊപ്പം എപ്പോഴും ഉണ്ട്
ഓരോ തുള്ളി കണ്ണു നീരും ഒഴിക്കിയ നമ്മളെ ർ ഓർമ്മിപ്പിക്കുന്നത് ഓരോ നഷ്ടങ്ങളുടെ മാത്രം ഓരോ കണക്കുകൾ ആണ്
മാറി നടന്നവരും മാറി ചിന്തിച്ചവരും മാത്രമാണ് മാറു പിളരും വിധം മാറ്റൊലി മുഴക്കിയിട്ടുള്ളത്
എത്ര നല്ല കാര്യങ്ങൾ പറഞ്ഞാലും സത്യസന്ധത കാണിച്ചാലും അവർ നമ്മുടെ ഒരു തെറ്റിനായി കാത്തിരിക്കുകയാണ് ആ തെറ്റിൽ തൂങ്ങി അവർ വിജയം ആഘോഷിക്കും