നേരും നെറിയും

PIN Straight road and palm trees and rocky mountains at Krabi, way to the sea.

നമ്മുടെ മണ്ണിനെ പോലെ 

നേരും നെറിയും ഉള്ള

വേറെ എന്തെങ്കിലും ഒന്ന് ഉണ്ടോ

അത്

അനുഭവത്തിലൂടെ

മനസ്സിലാക്കണം

സ്നേഹിച്ചാൽ

അത്

നൂറ് മടങ്ങായി മടക്കി തരും

Leave Your Comment