അവളും മഴയും

PIN She loves the rain. Cropped shot of a young woman standing happily in the rain.

മഴയും അവളും ഒരുപോലെയാണ്

എപ്പോഴാണ് വരുന്നത്

എപ്പോഴാണ് പോകുന്നത്

എന്ന് അറിയില്ല

വന്നാൽ

വാ തോരാതെ വർത്തമാനം പറയും

ചിലപ്പോൾ ദേഷ്യപ്പെട്ട്

ചിലപ്പോൾ സൗമ്യമായി

ചിലപ്പോൾ ഒന്നും മിണ്ടാതെ

അങ്ങ് പോകും

Leave Your Comment