തൊട്ടതെല്ലാം

PIN Baby wants to touch everything...

എന്താണ് നിങ്ങൾ പറയുന്നത്

അങ്ങോട്ടും ഇങ്ങോട്ടും 

ഇഷ്ടം ഉണ്ടായിട്ടല്ലേ

അവരു തമ്മിൽ പിണങ്ങുന്നത്

നിങ്ങൾ ഒന്ന് പറഞ്ഞേ

ഇഷ്ടം ഇല്ലാത്തവർ തമ്മിൽ

പിണങ്ങുന്നത് 

എങ്ങനെ

അവർ തമ്മിൽ മിണ്ടാട്ടമില്ലല്ലോ

Leave Your Comment