സ്വന്തമായിട്ട്

PIN Portrait of young businesswoman in her own cafe, manager standing near entrance and inviting you

നമ്മുടെ ഈ ലോകത്തിൽ

നമുക്ക് സ്വന്തമായിട്ട് യാതൊന്നും തന്നെ ഇല്ല

സ്വന്തം എന്ന് കരുതപ്പെടുന്ന നമ്മുടെ ഈ ശരീരം പോലും

മണ്ണിലോട്ടു വെച്ചു കഴിഞ്ഞാൽ

അതിൻ്റെ അവകാശികൾ

അരിച്ചു പെറക്കാൻ തുടങ്ങും

Leave Your Comment