സ്നേഹം ബൈബിളിൽ

PIN wooden cubes with words Gods Love and bible on black table

ഞാൻ ആരുടെയെല്ലാം ഭാഷയിൽ സംസാരിച്ചാലും

സ്നേഹം ഇല്ലായെങ്കിൽ

മുഴങ്ങുന്ന ചേങ്ങലയോ ശബ്ദം നൽകുന്ന കൈത്താളമോ ആണ്

എനിക്ക് ഉള്ളത് എല്ലാം ദാനം ചെയ്താലും

അതുമാത്രമല്ല എൻ്റെ ശരീരം കൂടി ദഹിപ്പിക്കുവാൻ ഏല്പിച്ചാലും

എന്നിൽ സ്നേഹം ഇല്ലായെങ്കിൽ എന്തു പ്രയോജനം

Leave Your Comment