സന്തോഷം

PIN Smiling Woman Dancing on Beach, Embracing Freedom and Happiness

ഞാൻ ഒന്ന് സന്തോഷിക്കാമെന്ന് കരുതി

ആ കാര്യം ഓർത്തപ്പോഴേ

പേടി തോന്നി

സന്തോഷം കഴിഞ്ഞിട്ട് ആ പഹയൻ

“സങ്കടം” ഒരു വരവുണ്ട്

അവൻ്റെ കയ്യിൽ നീണ്ട ഒരു ബില്ലു കാണും

അവസാനം

ആ തുകയും

അതിൻ്റെ പലിശയും

പലിശയുടെ പലിശയും ചേർത്ത് ഒരു ബില്ല്

ആ ബില്ലു കണ്ടാൽ 

ഞാൻ പോക്കാണ്

Leave Your Comment