യാത്ര

PIN Professional photographer journey

ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആണ്. ആ അനുഭവങ്ങൾ 

ഓരോരുത്തർക്കും വ്യത്യസ്ഥമായിരിക്കും.

ഇപ്പോൾ ഈ നിമിഷം പോയ വഴിയിലൂടെ വീണ്ടും ഒരിക്കൽ കൂടി പോയാൽ അത് വേറൊരു അനുഭൂതിയയിരിക്കും

അത് എന്താണെന്ന് പറയുവാൻ കഴിയുകയില്ല. സ്വയം അനുഭവിച്ചറിയണം.

ഓരോ യാത്രയും യാത്രയാകണമെങ്കിൽ

  • അനുഭവിച്ചറിയണം
  • അനുഭൂതിയാക്കണം
  • ഓരോന്നും വെറിട്ടാതണം
  • പുതിയ കണ്ടെത്തൽ ആകണം

Leave Your Comment