മൗനം

PIN Enjoy the silence.

മൗനം കൊണ്ട് നമ്മളെ തോല്പിക്ക്മെന്ന്

കരുതുന്ന ചിലർ നമ്മുടെ ഇടയിൽ ഉണ്ട്

പക്ഷേ

നമ്മുടെ ഓരോ ഓർമ്മകളും

ആകാശത്തോളം ഉയരത്തിൽ പടർന്ന്

പന്തലിച്ചത് ആകാശത്തെ കൂട്ടു പിടിച്ചാണ്

എന്നകാര്യം 

അവർ

സൗകര്യപൂർവ്വം മറന്നുകളയുന്നു

Leave Your Comment