മനസ്സ്

PIN Achieving tranquility of mind by outdoor practice

നട്ട ചെടിക്ക് രണ്ട് ദിവസത്ത വാട്ടം ഉണ്ടാകും

അതുകഴി‍ഞ്ഞ് അത് പുതിയ മണ്ണിനെ സ്നേഹിച്ചു തുടങ്ങും

ഇതു തന്നെയാണ്

പുതിയ കല്യാണം കഴിച്ചെത്തുന്ന

ആണിൻ്റെയും പെണ്ണിൻ്റെയും മനസ്സ്

Leave Your Comment