ഫ്രീ ആണെങ്കിൽ

PIN The sea sets her free

നമ്മൾ പ്രീ ആയിട്ട് ഇരിക്കുന്നതു കാണുമ്പോൾ

നമ്മുടെ

പഴയ കണക്ക് ടീച്ചർ

ഒരു പ്രോബ്ലം തന്നിട്ട് അങ്ങ് പോകും

ജീവിതവും അതുപോലെയാണ്

നമ്മളെ ചുമ്മാ വിടില്ല

ഇല്ലാത്ത പ്രോബ്ലം എല്ലാം കൂടി

തലയിൽ കെട്ടിവെച്ചിട്ട്

അങ്ങേര് കൂളായി അങ്ങ് മുങ്ങും

Leave Your Comment