നേട്ടം

PIN Achievement accomplished!

മറ്റോരാളുടെ കണ്ണുകൾ നിറച്ചുകൊണ്ട് നേടിയെടിക്കുന്ന

ഏതൊരു സന്തോഷത്തിനും

അൽപ്പായുസേ കാണുകയൊള്ളു

ജലത്തിലെ നീർക്കുമിളകൾ മാത്രം

Leave Your Comment