നൂറ് നാവ്

PIN Scarce rotten remains of a hundred-year-old wooden bridge

കൊഴിഞ്ഞു വീണ ഓരോ പൂവും ആണ് 

എപ്പോഴും വസന്തകാലത്തെക്കറിച്ചു പറയുന്നത്

അല്ലെങ്കിലും 

നമ്മുടെ ഓരോ ഓർമ്മകൾക്കും 

നൂറ് നാവ് ആണ്

Leave Your Comment