നുറുങ്ങു വെട്ടം

PIN Guillotine cutting off cigar tip

വെളിച്ചം പോയതിനു ശേഷമേ

നമ്മളറിയൂ

ചെറുതായിരുന്നു എങ്കിലും കൂടെ ഉണ്ടായിരുന്ന

ആ നുറുങ്ങു വെട്ടം

എത്ര അധികം വലുതായിരുന്നു അതെന്ന്

Leave Your Comment