നിൻ ചില്ലയിൽ

PIN Felt bird on a green background, on an apple branch, ecology, needlework, with your own hands

നീ അറിയാതെ

ഞാൻ വാടും

പിന്നീട് നിന്നിൽ നിന്നും

ഞാൻ അടർന്നു വീഴും

നിൻ്റെ തണലിൽ ഞാൻ 

അലിഞ്ഞു ചേരും

എന്നിട്ട് 

നിൻ വേരിലൂടെ ഞാൻ

വളർന്ന് പന്തലിച്ച ആ ചില്ലയിൽ

ഞാൻ ഉണ്ടാവും

Leave Your Comment