നഷ്ടമായത്

PIN Lost glove in the harbor

നഷ്ടപ്പെട്ടു എന്നു നാം കരുതുന്ന യാതൊന്നും തന്നെ

നമുക്ക് നഷ്ടമായിട്ടില്ല

നഷ്ടമാകാത്ത ഒന്നിനെ ഓർത്ത് കരഞ്ഞിട്ട് എന്താണ് പ്രയോജനം

സത്യം പറഞ്ഞാൽ അവയൊന്നും നമ്മുടെ അല്ല

വേറെ ആരുടേതൊ ആയിരുന്നു

Leave Your Comment