തെറ്റ്

PIN colored cubes with right and wrong marks.

ദൈവം സൃഷ്ടി നടത്തുമ്പോൾ …

മനുഷ്യനെ സൃഷ്ടിച്ചു

പിന്നീട് മനുഷ്യനിൽ നിന്നും ആണിനേയും പെണ്ണിനേയും വേർതിരിച്ചു.

സെല്ലുകൾ വിഭജിച്ച് രണ്ടാകുന്നതു പോലെ … ആണും പെണ്ണും ഉണ്ടായാൽ

മതിയായിരുന്നില്ലേ

അതിനു പിന്നിൽ ഉള്ള സൈക്കോളജി മനസ്സിലായില്ല

കനകം മൂലം 

കാമിനി മൂലം കലഹം പലവിധം

  • വന്നതു വന്നു
  • നടക്കേണ്ടതേ നടക്കൂ
  • നാളെ എന്തു സംഭവിക്കും
  • നാളത്തെ കാര്യം നാളെ അല്ലേ
  • ഇന്നിനെ പറ്റി ചിന്തിക്കുക

Leave Your Comment