ഞാനും വിളക്കും

PIN Abstract bokeh lights on dark background than can also be used as overlay.

അന്ന്

രാവിൽ മഴ പെയ്യുന്നു

ഉമ്മറത്ത് മണ്ണെണ്ണ വിളക്കു മാത്രം

ചുറ്റിലും

പ്രാണികൾ കളിക്കാൻ തുടങ്ങി

അതു 

കണ്ട് പല്ലിയും എത്തി

അവൻ 

തഞ്ചത്തിൽ ഓരോന്നിനേയും ഉള്ളിലാക്കി

പ്രാണികൾ തീർന്നപ്പോൾ 

പല്ലിയും പോയി

ഇപ്പോൾ

വിളക്കും ഞാനും മാത്രം

Leave Your Comment