നാം മറ്റുള്ളവർക്ക് എതിരായി എന്തെങ്കിലും പറയുകയോ പ്രവർത്തിക്കു
കയോ ചെയ്താൽ
അത് നമുക്ക് എതിരായി തിരിച്ചടിക്കും
ജീവിതം കാണിച്ചു തരുന്ന ഒരു മുന്നറിയിപ്പാണ്
സ്നേഹം നല്കു
എന്നാലേ സ്നേഹം ലഭിക്കൂ
ഓർക്കുക
- കൊടുത്താൽ കൊല്ലത്തും കിട്ടും
- നല്കാത്തതിനു വേണ്ടി വാശി പിടിക്കരുത്
- ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം അവർക്കുള്ളത്