എത്ര ലോകം വേണം

PIN What do you want?

എല്ലാവരും ആഗ്രഹിക്കുന്നത്

ലോകം കീഴടക്കാൻ ആണ്

അങ്ങനെ എങ്കിൽ

എല്ലാവരും ലോകം കീഴടക്കാൻ

പുറപ്പെട്ടാൽ

എത്ര ലോകം ഉണ്ടായാൽ ഒക്കും

Leave Your Comment