മനുഷ്യന്
ഒന്നിനു പിറകെ ഓരോന്നായി വന്നുകൊണ്ടിരിക്കുന്നു
അവൻ്റെ ജീവിതമാണ് അവൻ നേരിടുന്ന ഏറ്റവും വലിയ എക്സാം
പലരും ആ ജീവിത പരീക്ഷയിൽ പരാജയപ്പെടുന്നു
കാരണം
അവൻ അടുത്തുള്ളവൻ്റെ ജീവിതമാണ് പകർത്തിയത്
പക്ഷേ അവൻ അറിഞ്ഞില്ല ഓരോരുത്തർക്കും ലഭിക്കുന്ന ചോദ്യപേപ്പർ
വ്യത്യസ്ഥമാണ്
- ജീവിതം എന്താണെന്ന് മനസ്സിലാക്കണം
- എങ്ങനെ ജീവിക്കണം അത് നാം ആണ് തീരുമാനിക്കേണ്ടത്
- മറ്റുള്ളവരുടെ ജീവിതം അല്ല നമ്മുടേത്