ഇല്ലാത്ത കാര്യങ്ങൾ

PIN Best thing about home? You don't need the wifi password

നമ്മൾക്ക് ഒരായിരം 

കാര്യങ്ങൾ ഇല്ലേ ഓർക്കുവാൻ

അതാണ് 

നമ്മൾ ഓരോരുത്തരുടേയും കുഴപ്പം

ആവശ്യം ഇല്ലാത്ത ഓരോന്നും ചിന്തിച്ചു കൂട്ടിയിട്ട്

മനസ്സിനെ വിഷം കൊണ്ട് നിറയ്ക്കുന്നു

വിഷലിപ്തമായ മനസ്സ്

ശരീരത്തെ ഇല്ലാതാക്കി

ഓരോ അസുഖങ്ങൾ 

ഉണ്ടെന്ന് മനസ്സിനെ വിശ്വസിപ്പിക്കുന്നു

Leave Your Comment