ഇരുട്ടിൽ

PIN Dark storm clouds over the country road , moody dark sky

രാത്രിയിൽ 

മിന്നി മറയുന്ന മിന്നാമിനുങ്ങു പോലെയാണ് പല സ്വപ്നങ്ങളും.

അത് മിന്നി മറഞ്ഞ് അങ്ങ് പോകും.

എത്ര ഓർക്കാൻ ശ്രമിച്ചാലും മനസ്സിൽ തെളിഞ്ഞു വരികയില്ല.

അതെല്ലാം കണ്ട് കൊതിക്കാനേ കഴിയു.

അത് ഒരിക്കലും സ്വന്തം ആക്കാൻ കഴിയില്ല.

Leave Your Comment