സത്യം സത്യമായ കാര്യം

PIN Truth Chiselled Into Rock

പാവപെട്ടവനും പണക്കാരനും

അവസാനം 

ആറടി മണ്ണേ ലഭിക്കൂ

ഇപ്പോൾ അത് കോൺക്രീറ്റ്

അറയായി മാറി

കാലം കുറെ കഴിയുമ്പോൾ

അതും

ആരെങ്കിലും തോണ്ടി എടുത്ത്

എവിടെയെങ്കിലും

വലിച്ചെറിയും

പിന്നീട് നോക്കുമ്പോൾ

അതു പോലും കാണില്ല

Leave Your Comment