വഴിതെറ്റാതെ

PIN Getting Lost in the Forest

വേദനകൾക്കും ദുഃഖങ്ങൾക്കും

ഞാൻ ഇതുവരേയും

എൻ്റെ ഫോൺ നമ്പരോ അഡ്രസ്സോ 

കൊടുത്തിട്ടില്ല

പക്ഷേ അവർ

വഴിതെറ്റാതെ എൻ്റെ അടുത്ത് എത്തിച്ചേരും

അവർക്ക് എൻ്റെ ഇഷ്ടമോ ഇഷ്ടക്കേടോ ഒരു പ്രശ്നം അല്ല

Leave Your Comment