മടക്കി കാട്ടും

PIN Return to summer

നമ്മുടെ മണ്ണിനെ പോലെ 

നേരും നെറിയും ഉള്ള വേറെ എന്തെങ്കിലും ഉണ്ടോ

അത് അനുഭവത്തിലൂടെ മനസ്സലാക്കണം

അതിനെ സ്നേഹിക്കേണം

സ്നേഹിച്ചാൽ നൂറ് മടങ്ങായി മടക്കി തരും

Leave Your Comment