പരിഭവം

PIN Mountain landscape with colorful vivid sunset on the cloudy sk

ഇതളുകൾക്ക് പരിഭവം കാറ്റിനോടായിരുന്നു

പക്ഷേ അതിനേക്കാൾ ദേക്ഷ്യം തോന്നിയത്

കൊതി തീരും മുൻപേ കൊഴിച്ചിട്ട മഴയോടായിരുന്നു

Leave Your Comment