താഴ്ചയിലെ ഉയർച്ച

PIN Low Tide at Porthcothan Beach

തിരമാലകളെ എനിക്ക് ഇഷ്ടമാണ്

അതിൻ്റെ

ഉയർച്ചയോ താഴ്ചയോ കണ്ടിട്ടല്ല

എന്നാൽ

  ആ തിരമാലകൾ ഓരോന്നും

അതിൻ്റെ

ഓരോ താഴ്ചയിൽ നിന്നും

അത് ഉയർന്ന് വരുന്നതിനായി 

ശ്രമിക്കുന്നു

Leave Your Comment