കുറവുകൾ

PIN Remove all problems and focus on what you have achieved.

ജീവിതത്തിൽ കുറ്റങ്ങളും കുറവുകളും ഇല്ലാത്തവർ ഉണ്ടോ

അവ തിരുത്തുന്നവർ ആണ് ജീവിത വിജയം കണ്ടിട്ടുള്ളത്

ചിലർ

തങ്ങളുടെ കുറ്റങ്ങളും കുറവുകളും മൂടിവെച്ച്

മറ്റുള്ളവരുടെ കുറവുകളെ ചികഞ്ഞെടുത്ത് കൊട്ടിഘോഷിക്കും

മറ്റു ചിലർ അവ ക്ഷമിച്ച് ശരിയായ മാർഗ്ഗത്തിലേക്ക് നയിക്കും

മൂന്നു തരം ആൾക്കാർ 

  • തെറ്റു തിരുത്തുന്നവർ
  • മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നവർ
  • ക്ഷമിക്കന്നവർ

Leave Your Comment