കാലത്തികവിൽ
സംഹാര ദൂതൻ പ്രത്യക്ഷപ്പെടും
ഫലം നൽകാത്ത മരങ്ങളുടെ
ചുവട്ടിൽ മൂർച്ചയുള്ള കോടാലി വെച്ചിട്ടുണ്ട്
ഉചിതമായ സമയത്ത് അവയെ വെട്ടിമാറ്റി
തീയിൽ ഇട്ടു ചുട്ടുകളയും
ആ വെണ്ണീർ മറ്റുള്ളവയ്ക്ക് വളമായി ഇടും
കാലത്തികവിൽ
സംഹാര ദൂതൻ പ്രത്യക്ഷപ്പെടും
ഫലം നൽകാത്ത മരങ്ങളുടെ
ചുവട്ടിൽ മൂർച്ചയുള്ള കോടാലി വെച്ചിട്ടുണ്ട്
ഉചിതമായ സമയത്ത് അവയെ വെട്ടിമാറ്റി
തീയിൽ ഇട്ടു ചുട്ടുകളയും
ആ വെണ്ണീർ മറ്റുള്ളവയ്ക്ക് വളമായി ഇടും
All Rights Reserved.
The content displayed on the Kakkapoovu website ("content") is protected by copyright laws of India and is the exclusive property of Kakkapoovu. Any unauthorized use, reproduction, distribution, publication, display, performance, modification, creation of derivative works, transmission, or exploitation of this content in any form is strictly prohibited. You are not permitted to distribute any portion of this content over any network, including local area networks, sell or offer it for sale, or utilize it to construct any form of database.
Notifications